- museumzoo@gmail.com
- ഡയറക്ടറേറ്റ് മ്യൂസിയങ്ങളും മൃഗശാലകളും, തിരുവനന്തപുരം
വിളിക്കുക
രാജ രവിവർമ്മ ഉപയോഗിച്ചിരുന്നത്
രാജ രവിവർമ്മ ഉപയോഗിച്ചിരുന്നത്
ഉദയപൂറിന്റെ തലസ്ഥാനമായ ചിറ്റൂരിലെ ധീര റാണിയായിരുന്നു പദ്മിനി. തന്റെ പ്രിയതമനെയും കുതിരപടയെയും ഉള്‍പ്പെടെ ശത്രൂക്കളാല് തടവിലാക്കപ്പെട്ടതു തിരിച്ചറിഞ്ഞു പതിനയ്യായിരം ധീര വനിതകളോടൊപ്പം ജോഹര്‍ അനുഷ്ഠിക്കുകയുണ്ടായി.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഗോത്ര വനിതകളാണ് ഭില്‍ സ്ത്രീകള്‍. ഇപ്പോഴും ഉദയ്പൂരിന്റെ ചുറ്റുവട്ടങ്ങളില്‍ അനവധിപേര്‍ കാണപ്പെടുന്നു. രവിവര്‍മ്മയുടെ അപേക്ഷ പ്രകാരം ഈ ചിത്രത്തിന് വേണ്ടി അദ്ദേഹത്തിന്റെ അപരിചിതത്വം കണക്കിലെടുത്ത് രണ്ടു ഭില്‍ സ്ത്രീകളെ മോഡലുകളായി ഏര്‍പ്പെടുത്തിയിരുന്നു.
ബ്രാഹ്മണ വനിത - രാജാ രവിവര്‍മ്മ - എണ്ണച്ചായം